ഇടയസന്ദർശനം

സീറോ മലബാർ സഭയുടെ യൂറോപ്പിന്റെ അപ്പോസ്തോലിക് വിസിറ്റേറ്റർ ആയ മാർ സ്റ്റീഫൻ ചിറപ്പണത്ത് കോർക്കിൽ ഇടയസന്ദർശനം നടത്തുന്നു .
കോർക്ക് സീറോ മലബാർ സഭാസമൂഹത്തെ മെയ് 7, 8 തീയതികളിൽ അഭിവന്ദ്യ പിതാവ് സന്ദർശിക്കുന്നതാണ് .
മെയ് 7 ഞായർ
3.30 pm പ്രതിനിധിയോഗം
4 .30 pm വി.കുർബാന
6.30 pm പൊതുയോഗം

മെയ് 8 തിങ്കൾ
6 .00 pm കൂട്ടായ്മ സന്ദര്ശനം (st. തെരേസ വാർഡ് )

2017-09-09T20:14:33+00:00
error: Content is protected !!