കോർക്കിലെ സൈലേഷ് ബാബുവിൻ്റെ പിതാവ് നിര്യാതനായി

കോർക്ക്: സീറോമലബാർ ചർച്ച് അയർലണ്ട്, കോർക്ക് ഇടവകാംഗമായ ബാലിൻകോലികിലെ സൈലേഷ് ബാബുവിന്റെ പിതാവ് ചിറ്റാരിക്കൽ മനക്കലകത്ത് ബാബു (62) നിര്യാതനായി. ഭാര്യ ഏലിയാമ്മ ഇലഞ്ഞിമറ്റം കുടുംബാഗമാണ്. മക്കൾ സന്തോഷ് , ബിനോയ് , സൈലേഷ് , ടോം .
സംസ്ക്കാര ശുശ്രൂഷകൾ മെയ് 5 വെള്ളിയാഴ്ച്ച 2 മണിക്ക് ചിറ്റാരിക്കൽ തോമാപുരം st . തോമസ് ഫൊറോന പള്ളിയിൽ .

പരേതന് കോർക്ക് സീറോ മലബാർ സഭയുടെ ആദരാഞ്ജലികൾ.

2017-05-03T07:30:38+00:00
error: Content is protected !!