തിരുന്നാളാഘോഷം

കോർക്ക് സീറോ മലബാർ സഭയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ 2017 മെയ് 28 ന് ആഘോഷിച്ചു. അന്നേദിവസം First Communion സ്വീകരിച്ച കുട്ടികളെ ആദരിക്കുകയും ചെയ്തു .

പന്തക്കുസ്താതിരുന്നാൾ

കോർക്ക് സീറോമലബാർ സഭയിൽ പന്തക്കുസ്താ തിരുന്നാൾ ജൂൺ 4 )൦ തിയതി ഞായറാഴ്ച പരിശുദ്ധ കുർബാനയും പരിശുദ്ധാത്മാവിന്റെ പ്രത്യേക നൊവേനയും നടത്തി ആചരിച്ചു . അന്നേദിവസം 10 ഓളം കുട്ടികൾ വിദ്യാരംഭം കുറിച്ചു.

ദിവ്യകാരുണ്യ പ്രദക്ഷിണം

കോർക്ക് ആൻഡ് റോസ് രൂപതയിൽ വര്ഷങ്ങളായി വിശുദ്ധകുര്ബാനയുടെ തിരുന്നാളിനോടനുബന്ധിച്ഛ് സംഘടിപ്പിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ കോർക്ക് സീറോമലബാർ സഭയെ പ്രധിനിധീകരിച്ഛ് 100 ഓളം പേർ പങ്കെടുത്തു.

2017-09-09T20:12:28+00:00
error: Content is protected !!