സെൻറ്‌ തോമസ് യൂണിറ്റ് , 2016 -ലെ ക്രിസ്തുമസ് കരോൾ ഡിസംബർ 22 നു ആഘോഷിച്ചു

സെൻറ്‌  തോമസ് യൂണിറ്റ് , 2016 -ലെ  ക്രിസ്തുമസ് കരോൾ ഡിസംബർ 22 നു , ബഹുമാനപെട്ട റവ  ഫാദർ സെബാസ്റ്റ്യൻ അറക്കലിന്റെ സാന്ന്യദ്ധ്യത്തിൽ ബാബു ജോർജിന്റെ ഭവനത്തിൽ വച്ച് ആഘോഷിച്ചു. എല്ലാ യൂണിറ്റ് അംഗങ്ങളും ഇതിൽ പങ്കു ചേർന്നു . റവ  ഫാദർ പ്രാര്‍ത്ഥി ക്കുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു. സ്നേഹ വിരുന്നോടുകൂടി ആഘോഷങ്ങൾ സമാപിച്ചു.

Click here to view the Gallery
2016-12-26T09:46:13+00:00
error: Content is protected !!