CORRIN HILL, WAY OF THE CROSS

CORRIN HILL, WAY OF THE CROSS

കോർക്ക് : കോർക്ക് സീറോ-മലബാർ കാത്തലിക് സഭയുടെ ആഭിമുഖ്യത്തിൽ ഫെർമൊയ്ക്കു സമീപമുള്ള കുരിശുമലയിലേക്കു കുരിശിന്റെ വഴി നടത്തി. 2019 ഏപ്രിൽ ആറാം തീയതി ശനിയാഴ്ച ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് കോറിൻ ഹിൽ റേഞ്ചിലെ ഒന്നാം സ്ഥലം അടയാളപ്പെടുത്തിയ കൽസ്തൂപത്തിനു സമീപത്ത് നിന്നാരംഭിച്ച കുരിശിന്റെ വഴിക്കു ചാപ്ലിൻ ഫാദർ. സിബി അറക്കൽ, ഫാദർ പോൾ തെറ്റയിൽ എന്നിവർ നേതൃത്വം നൽകി.

Posted by Syro Malabar Church, Cork on Saturday, April 6, 2019

2019-04-19T14:40:23+00:00
error: Content is protected !!