St. തോമസ് കുടുംബ യൂണിറ്റിന്റെ കൊന്തനമസ്കാരം

St. തോമസ് കുടുംബ യൂണിറ്റിന്റെ കൊന്തനമസ്കാരം ഒക്ടോബർ 4 ന് ജോബി നമ്പാടന്റെ ഭവനത്തിൽ വെച്ചു ഫാ.സിബി അറക്കലിന്റെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. ഒക്ടോബർ 14 )൦ തിയതി സാബു സെബാസ്റ്റിൻറെ ഭവനത്തിൽ വെച്ചും കൊന്തനമസ്കാരം നത്തുകയുണ്ടായി.
ഒക്ടോബർ 19 )൦ വൈകിട്ട് 6 മണിക്ക് ശ്രീ ജയിംസിന്റെ ഭവനത്തിൽ കൊന്തനമസ്‌ക്കാരം നടത്തപ്പെടുന്നതാണ്

2017-10-17T13:31:56+00:00
error: Content is protected !!